Ticker

6/recent/ticker-posts

പയ്യോളിയിൽ ട്രെയിൻ തട്ടി പുറക്കാട് സ്വദേശി മരണപ്പെട്ടു

പയ്യോളിയിൽ ട്രെയിൻ തട്ടി പുറക്കാട് സ്വദേശി മരണപ്പെട്ടു . ഇന്ന് രാവിലെ 6-30 ഓടെ പയ്യോളി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം 
പുറക്കാട് കൊടലൂർ രവീന്ദ്രൻ (54 ) ആണ് മരിച്ചത്  പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.





Post a Comment

0 Comments