Ticker

6/recent/ticker-posts

സി കെ ജി ചിങ്ങപുരം ഹയർ സെക്കണ്ടറി സ്കൂൾ 100 ൻ്റെ നിറവിൽ


ചിങ്ങപ്പുരം - സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എസ് എസ് എൽ സി പരീക്ഷ എഴുതിയ 328 വിദ്യാർത്ഥികളും  വിജയിച്ചു.പരീക്ഷ എഴുതിയ മുഴുവൻ  വിദ്യാർത്ഥികളും വിജയിക്കാനായതിൽ സ്കൂൾ അധികാരികളും. പി.ടി എ യും സന്തോഷംപങ്കുവെച്ചു

 51 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ കഴിഞു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  വിദ്യാർത്ഥികൾക്ക് പ്രത്യേകം ക്ലാസ്സുകൾ നൽകി പoന നിലവാരം മെച്ചപ്പെടുത്തിയും .മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഗസ്റ്റ് ക്ലാസ്സുകൾ നൽകി കൊണ്ടാണ് ഇത്തരം ഒരു വിജയം കൈകവരിക്കാനായത്. മധുരവിതരണം നടത്തിയും കേക്ക് മുറിച്ചും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദം പങ്കുവെച്ചു.

Post a Comment

0 Comments