Ticker

6/recent/ticker-posts

ചരിത്രനേട്ടം ആവർത്തിച്ച് പയ്യോളിഇത്തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൊയ്ത് പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

ചരിത്രനേട്ടം ആവർത്തിച്ച് പയ്യോളി
ഇത്തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൊയ്ത് പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ . 720 വിദ്യാർഥികൾ പരീക്ഷ എഴുതി മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും 153 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+  ചെയ്തു.

നൂറോളം പേർക്ക് 9 വിഷയങ്ങൾക്ക് A+ ഉം ലഭിച്ചു. വിജയോത്സവം പദ്ധതിയുടെ  നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വിജയം നേടാൻ സഹായിച്ചത്. മുഴുവൻ വീടുകളിലും
 ഗൃഹസന്ദർനം നടത്തിയത് കുട്ടികൾക്കാവശ്യമായ കൈത്താങ്ങ് നൽകി പഠന പിന്നോക്കാവസ്ഥയിൽ നിന്നും മുന്നോട്ട് കൊണ്ടുവരാൻ കഴിഞ്ഞു.
മോണിംഗ് ക്ലാസ്, ഈവനിംഗ് ക്ലാസ്, രാത്രികാല പരിശീലനം, അയൽപക്ക പഠനകേന്ദ്രം, പ്രത്യേക പരിശീലന ക്ലാസുകൾ എന്നിവ എടുത്തു പറയേണ്ടുന്ന പ്രവർത്തനങ്ങളാണ്.

Post a Comment

0 Comments