Ticker

6/recent/ticker-posts

പയ്യോളിയിൽ രണ്ട് പെൺമക്കളെ കൊന്നതിനുശേഷം അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി





പയ്യോളിയിൽ രണ്ട് പെൺമക്കളെ കൊന്നതിനുശേഷം അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പയ്യോളി അയനിക്കാട് കുറ്റിയിൽ പീടിക പുതിയോട്ടിൽ കരുണാകരൻ നായരുടെ മകൻ സുമേഷ് ആണ്
തന്റെ രണ്ട് പെൺകുട്ടികളായ
ഗോപിക(15) ജ്യോതിക(10) എന്നിവരെ കൊലപ്പെടുത്തിയ   ശേഷം റെയിൽവേ ട്രാക്കിൽ ജീവനുടുക്കിയത്
ഇന്ന് രാവിലെയാണ് സംഭവം 
രണ്ടുവർഷം മുമ്പ് കോവിഡ് ബാധിച്ച്‌ ഭാര്യ (സ്വപ്ന) മരണപ്പെട്ടിരുന്നു.
പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments