Ticker

6/recent/ticker-posts

പയ്യോളി നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ അന്തരിച്ചു.



പയ്യോളി: പോലീസ് സ്റ്റേഷന് സമീപം നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ (61) അന്തരിച്ചു.
മക്കൾ: ഷാജി (ദുബൈ) അജ്മൽ.
സഹോദരന്മാർ: കുഞ്ഞബ്ദുള്ള, മൊയ്തീൻ,മജീദ്,റംല,സുബൈദ
ഖബറടക്കം: അസർ നിസ്കാരത്തിന് ശേഷം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments