Ticker

6/recent/ticker-posts

കോഴിക്കോട് എൽ.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: നഗരത്തിലെ ടൗൺ ബൂത്ത് നമ്പർ 16ലെ എൽ.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കൽ അനീസ് അഹമ്മദ് ആണ് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്.

വോട്ടെടുപ്പിനെ ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

0 Comments