Ticker

6/recent/ticker-posts

പയ്യോളി ചാലിൽ റോഡ് 'ശാരിക 'യിൽ പി. ചീരുകുട്ടി ടീച്ചർ നിര്യാതയായി.

 പയ്യോളി ചാലിൽ റോഡ് 'ശാരിക 'യിൽ പി. ചീരുകുട്ടി ടീച്ചർ (70) നിര്യാതയായി. മേലടി എം. എൽ. പി. സ്കൂൾ പ്രധാന അദ്ധ്യാപിക ആയി വിരമിച്ചു. ഭർത്താവ് പരേതനായ വി. എം. കേശവൻകുട്ടി (കെ എസ് ഈ ബി )  സഹോദരങ്ങൾ :ജാനു, നാരായണി, നാരായണൻ, ബാബു പരേതരായ ദേവു, വിജയൻ. സംസ്കാരം നടത്തി.

Post a Comment

0 Comments