Ticker

6/recent/ticker-posts

ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ ബെങ്കളൂരുവിലെ വസതിയിൽ അന്തരിച്ചു.


ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ (95) ബെങ്കളൂരുവിലെ  വസതിയിൽ അന്തരിച്ചു. ഭർത്താ വ് : പരേതനായ പരപ്പിൽ കുട്ടികൃഷ്ണൻ നായർ.
മക്കൾ:  മീനാക്ഷി അമ്മ, സുകുമാരൻ, ശിവദാസൻ, രാധാകൃഷ്ണൻ (എല്ലാവരും ബെങ്കളൂരു), പരേതനായ ശ്രീധരൻ നായർ ചാലിക്കര, പ്രശസ്ത സിനിമാ താരം നിത്യ മേനോൻ മകൻ്റെ മകളാണ്. 
 മരുമക്കൾ:  നളിനി, ജയശ്രീ, അനിത (എല്ലാവരും ബെങ്കളൂരു), പരേതരായ രാജാഗോപാല മേനോൻ, ബാലാമണി കോമത്ത്.

Post a Comment

0 Comments