Ticker

6/recent/ticker-posts

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻപരിസരത്ത് അടിക്കാടിനു തീ പിടിച്ചു.

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് പരിസരത്ത് അടിക്കാടിനു തീ പിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെ കൂടിയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്.വിവരം  കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു ഗ്രേഡ് ASTO  മജീദ് എം  നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇഎം ,വിഷ്ണു,ഷാജു,ഹോംഗാർഡ്  ഓം പ്രകാശ് എന്നിവർ തീയണക്കുന്നതിൽ എര്‍പ്പെട്ടു.

Post a Comment

0 Comments