Ticker

6/recent/ticker-posts

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ നില ഗുരുതരം

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ നില ഗുരുതരം. കൊച്ചില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തുടരുന്ന മഅ്ദനിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കടുത്ത ശ്വാസ തടസ്സം നേരിട്ടതോട് കൂടിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മഅ്ദനിയെ പരിശോധിച്ചുവരികയാണ്.

ബംഗളൂരു സ്‌ഫോടനക്കേസിലെ 31ാം പ്രതിയായ മഅ്ദനി സുപ്രിം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതോടൂ കൂടിയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ കേരളത്തിലെത്തിയത്.

Post a Comment

0 Comments