Ticker

6/recent/ticker-posts

തിക്കോടി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു


തിക്കോടി സ്വദേശിയായ യുവാവ് ദുബായിൽ  മരണപ്പെട്ടു പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ് മരിച്ചത്. ദുബൈ നാഷനൽ സ്റ്റോറിൽ സെയിൽ ഓഫിസറായിരുന്നു.
പിതാവ്: കണ്ണികുളത്തിൽ അസൈനാർ. മാതാവ്: റംല, ഭാര്യ: വി.വി റിയാ ഷെറിൻ.  

Post a Comment

0 Comments