Ticker

6/recent/ticker-posts

ഇരിങ്ങൽ:കാട്ടുകുറ്റിയിൽ താമസിക്കും ആവട്ടാട്ട് ശ്രീധരൻ ( ടൈലർ) നിര്യാതനായി.

ഇരിങ്ങൽ:കാട്ടുകുറ്റിയിൽ താമസിക്കും ആവട്ടാട്ട് ശ്രീധരൻ (82) ( ടൈലർ) നിര്യാതനായി.
ഭാര്യ : ദേവി.
മക്കൾ : പരേതനായ വിനേഷ് ,രാജേഷ്,പ്രഭാഷ് (ഓട്ടോ ഡ്രൈവർ ).
മരുമക്കൾ: അജിഷ, സുനുമോൾ.
സഹോദരങ്ങൾ: ലീല (കുട്ടോത്ത്), കൗസല്യ (കൂട്ടാലിട ), ശാന്ത ( നരിനട), ദേവി, സുലോചന ,ഗീത (മൂവരും മേപ്പയ്യൂർ), പരേതനായ നാണു. 

Post a Comment

0 Comments