Ticker

6/recent/ticker-posts

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ കൊയിലാണ്ടി മണ്ഡല പര്യടന പരിപാടിക്ക് ഉജ്ജ്വല തുടക്കം


പയ്യോളി :മൂരാട് നിന്നും എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ  കൊയിലാണ്ടി മണ്ഡലത്തിലെ പര്യടന പരിപാടിക്ക് തുടക്കം കുറിച്ചു.  . മണ്ഡലത്തിലെ സ്വീകരണ പരിപാടി പാർലമെന്റ് മണ്ഡലം ചെയർമാൻ എം കെ ഭാസ്കരൻ ഫ്ലാഗ് ഓഫ് ചെയ്തു.  
 
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ വത്സൻ പനോളി കെ കെ മുഹമ്മദ്, കാനത്തിൽ ജമീല എംഎൽഎ , കെ ദാസൻ , എം പി ഷിബു , എം കെ ഭാസ്കരൻ ,എം പി ശിവാനന്ദൻ , ഇ കെ അജിത്ത്, അഡ്വ. സുനിൽ മോഹൻ ,അഡ്വ. കെ സത്യൻ, പി വിശ്വൻ, രാമചന്ദ്രൻ കുയ്യണ്ടി , ഡി ദീപ, ടി കെ ചന്ദ്രൻ , ടി ചന്തു , എം റഷീദ്, അഹമ്മദ് കുട്ടി എന്നീ നേതാക്കൾ സംസാരിച്ചു.

Post a Comment

0 Comments