Ticker

6/recent/ticker-posts

തുറയൂർ :പരേതനായ കോവുപുറത്ത് ആലി ഹാജിയുടെ ഭാര്യ ഫാത്തിമ നിര്യാതയായി

തുറയൂർ :പരേതനായ കോവുപുറത്ത് ആലി ഹാജിയുടെ ഭാര്യ ഫാത്തിമ (85)നിര്യാതയായി. മക്കൾ അസ്സൈനാർ
ജാഫർ (ഖത്തർ ). ആയിഷ. ആമിന. സൈനബ. സുബൈദ. ഷനീജ. ഷെഫല. മരുമക്കൾ. അസ്സൈനാർ. മൊയ്‌ദീൻ. സൂപ്പി. റാബിയ. അസ്മ.പരേതനായ കുട്ട്യാലി. ഖാദർ.ഖബറടക്കം ശനി രാവിലെ 9 മണിക്ക് ചെരിച്ചാൽ ജുമാമസ്ജിദ്.

Post a Comment

0 Comments