Ticker

6/recent/ticker-posts

സബ്ജില്ല മദ്രസാ കായികോത്സവത്തിൽ വിജയികളായ എ എം ഐ ചെറുവണ്ണൂർ മദ്റസ വിദ്യാർത്ഥികളെ അനുമോദിച്ചു.

 പേരാമ്പ്ര : സബ്ജില്ല മദ്രസാ കായികോത്സവത്തിൽ വിജയികളായ എ എം ഐ ചെറുവണ്ണൂർ മദ്റസ വിദ്യാർത്ഥികളെ അനുമോദിച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ : ഷിജിത്ത് ഉൽഘാടനം ചെയ്തു. മദ്റസയിൽ വ്യവസ്ഥാപിതമായരീതിയിലുള്ള കായികോത്സവം  പുതുമയുള്ളതും മാതൃകാപരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിക്മ ടാലൻറ് സെർച്ച് എക്സാമിൽ ഉന്നത വിജയികളായ വർക്ക്   ടി അബ്ദുറഹിമാൻ ഉപഹാരം നൽകി . റിത്മ റിറ്റ്സി ഖിറാഅത്ത് നടത്തി. ചടങ്ങിൽ മുഹിയുദ്ധീൻ മാസ്റ്റർ,ആസ്യ ഒ, ഷമീന കെ  , ബഷീറ കെ ടി എന്നിവർ സംസാരിച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ : ഷിജിത്ത് ഉൽഘാടനം ചെയ്തു. മദ്റസയിൽ വ്യവസ്ഥാപിതമായരീതിയിലുള്ള കായികോത്സവം  പുതുമയുള്ളതും മാതൃകാപരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിക്മ ടാലൻറ് സെർച്ച് എക്സാമിൽ ഉന്നത വിജയികളായ വർക്ക്   ടി അബ്ദുറഹിമാൻ ഉപഹാരം നൽകി . റിത്മ റിറ്റ്സി ഖിറാഅത്ത് നടത്തി. ചടങ്ങിൽ മുഹിയുദ്ധീൻ മാസ്റ്റർ,ആസ്യ ഒ, ഷമീന കെ  , ബഷീറ കെ ടി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments