Ticker

6/recent/ticker-posts

പയ്യോളിയിൽ മത്സ്യത്തൊഴിലാളിയായിരുന്ന വി.എം. മജീദ് അന്തരിച്ചു


പയ്യോളി: പയ്യോളിയിലെ മുൻകാല മത്സ്യത്തൊഴിലാളിയായ വടക്കേ മൂപ്പിച്ചതിൽ വി.എം. മജീദ് (63) നിര്യാതനായി.  
ഭാര്യമാർ: സഫിയ, ഷരീഫ.
മക്കൾ: ആഷിഖ്, ഷനീദ്, ഷബിന, ഷനീജ, പരേതനായ ഷംസു.
മരുമക്കൾ: ഹസീന, സമീറ, സൗജത്ത്, സാലിം, ഹാരിസ്.
സഹോദരങ്ങൾ: റസാഖ്, ഹംസ, ഫൈസൽ, ഷഫീഖ്, പരേതനായ റഷീദ്

Post a Comment

0 Comments