Ticker

6/recent/ticker-posts

സ്വതന്ത്ര തൊഴിലാളി യൂണിയൻ എസ് ടി യു ഓട്ടോ സെക്ഷൻ പുതിയ സാരഥികൾ



പയ്യോളി : പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽവെച്ച് സ്വതന്ത്ര തൊഴിലാളി യൂണിയൻ എസ് ടി യു ഓട്ടോ സെക്ഷൻ ജനറൽ ബോഡി യോഗം നടത്തി.
യു കെ പി റഷീദ് സ്വാഗതം പറഞ്ഞ യോഗത്തിൽ ലത്തീഫ് ടി കെ അധ്യക്ഷത വഹിച്ചു.ഇ ടി പി ഇബ്രാഹിം (കോഴിക്കോട് ജില്ലാ മോട്ടോർ STU ജനറൽ സെക്രട്ടറി )മുഖ്യപ്രഭാഷണം നടത്തി. കെപിസി ഷുക്കൂർ (സംസ്ഥാന മോട്ടോർ STU വൈസ് പ്രസിഡണ്ട് ),ഫൈസൽ തക്ബീർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ലത്തീഫ് ടി കെ (പ്രസിഡണ്ട്),
യു കെ പി റഷീദ് (ജനറൽ സെക്രട്ടറി),
ഫൈസൽ തക്ബീർ 
(ട്രെഷറർ ),
വൈസ് പ്രസിഡണ്ട്മാർ :ഷാജഹാൻ മിഹ്റാജ്, റാഫി എസ് കെ, ഷംസീർ സി കെ.

ജോൺ സെക്രട്ടറിമാർ : റാഫി ടി, അൻസാർ എ, സെജീർ സി കെ.

വർക്കിങ് സെക്രട്ടറിയായി സഹീർ കെ വി.
എന്നിവരെ പുതിയ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments