Ticker

6/recent/ticker-posts

പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

 കോഴിക്കോട്: ചെറുവണ്ണൂർ കൊളത്തറ ജെല്ലിഫിഷ് കയാക്കിന് സമീപം പുഴയിൽ യുവാവിനെ അജ്ഞാത മൃതദേഹം കണ്ടെത്തി  നല്ലളം പോലീസ് സ്‌ഥലത്തെെത്തി   മൃതദേഹം  ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ച്   കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ജീവമിത്ര റെസ്പോൺസ് ടീം അംഗങ്ങൾ ആയിട്ടുള്ള മഠത്തിൽ അബ്ദുൽ അസീസ്, മിർഷാദ് ചെറിയെടത്ത്, FLS സിദ്ദീഖ്, റിയാസ് മാളിയേക്കൽ, ഷംസു പുല്ലിക്കടവ്, അർഷാദ് പയ്യോളി, സാബിറ മാത്തറ തുടങ്ങിയവർ ഇൻകോസ്റ്റ് നടപടികൾക്ക് പൂർത്തീകരിക്കുന്നതിനു വേണ്ടി പോലീസിനെ സഹായിച്ചു. 50 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

0 Comments