Ticker

6/recent/ticker-posts

പരേതനായ പള്ളിക്കര കണിയാങ്കണ്ടി ഹമീദിന്റെ മകൾ ഫാത്തിമ ഫിദ നിര്യാതയായി

പയ്യോളി : പരേതനായ പള്ളിക്കര കണിയാങ്കണ്ടി ഹമീദിന്റെ മകൾ ഫാത്തിമ ഫിദ (22) നിര്യാതയായി. പി.വി. മുനീറയാണ് (ജസീറ, കുന്നുമ്മൽ കൊയിലാണ്ടി) മാതാവ്.സഹോദരങ്ങൾ: അക്മൽ മെഹ്താബ്, മെഹ എം.എ

Post a Comment

0 Comments