Ticker

6/recent/ticker-posts

പെരുമാൾപുരം ഗുരിക്കൾ താഴ മറിയം നിര്യാതയായി.

തിക്കോടി: പെരുമാൾപുരം ഗുരിക്കൾ താഴ മറിയം (70) നിര്യാതയായി.
ഭർത്താവ്: ടി.ടി. കെ. അബ്ദുല്ല .
മക്കൾ: ടി.ടി.ഷാജി, നൂർജഹാൻ, ബുഷ്റ, നിസാമുദ്ദീൻ, സക്കരിയ, ഷർ ബിന.
മരുമക്കൾ: റിയാസ്, ജലീൽ, വി.കെ.റിയാസ്, സുഹ്റ പോണാ രി, ഷഹനത്ത്, റഹില.

Post a Comment

0 Comments