Ticker

6/recent/ticker-posts

കോട്ടക്കൽ കറുവന്റവിട റംലത്ത് നിര്യാതയായി

കോട്ടക്കൽ കറുവന്റവിട റംലത്ത് (63) നിര്യാതയായി 
ഭർത്താവ് : വടകര കോട്ടയുള്ളതിൽ കുഞ്ഞിബീരാൻ 
മക്കൾ : മുഹമ്മദ്‌ റിയാസ് 
(ഹിദായത്തുസ്സിബിയാൻ മദ്രസ സെക്രട്ടറി ), ഫിറോസ്, റംസീന (ഇരുവരും ദുബായ്)
മരുമക്കൾ : റയീസ് ഇരിങ്ങൽ (ദുബായ് ) ജംഷീന (വില്ലേജ് ഓഫീസ് തിക്കോടി ), ഷേഹ ദിബ (തിക്കോടി )

സഹോദരങ്ങൾ : അബ്ദുറഹിമാൻ (റിട്ട: ഡിസ്ട്രിക്റ്റ് ജഡ്ജ് ), അബ്ദുൽ അസീസ്, പരേതരായ മുഹമ്മദ്‌ മുസ്ല്യർ, അബ്ദുൽ ലത്തീഫ്, കുഞ്ഞയിശു.

 

Post a Comment

0 Comments