Ticker

6/recent/ticker-posts

മുചുകുന്ന് രാരോത്ത് മീത്തൽ മാളു അന്തരിച്ചു

കൊയിലാണ്ടി : മുചുകുന്ന് രാരോത്ത് മീത്തൽ മാളു (74) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞികേളപ്പകുറുപ്പ്. മക്കൾ പ്രകാശൻ, പ്രമീള, പ്രമോദ്, പ്രേമ. മരുമക്കൾ RM രാജൻ മാസ്റ്റർ (KSTA കോഴിക്കോട് ജില്ലാ സെക്രട്ടറി),പ്രകാശൻ (പയ്യോളി),ബിന്ദു (വട്ടോളി), രമ്യ (മണിയൂർ).

Post a Comment

0 Comments