Ticker

6/recent/ticker-posts

കുപ്പച്ചൻ കുണ്ടിൽ കെ.കെ.കുഞ്ഞമ്മദ് നിര്യാതനായി


പയ്യോളി : ദീർഘകാലം കുവൈത്ത് പ്രവാസിയും കേരള ഇസ്ലാമിക് ഗ്രൂപ്പ് (KIG) ഭാരവാഹിയുമായിരുന്ന കുപ്പച്ചൻ കുണ്ടിൽ കെ.കെ.കുഞ്ഞമ്മദ് (75) നിര്യാതനായി.
കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ എത്തിയ അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകനും
പയ്യോളി ഹിറാ മസ്ജിദ് കമ്മിറ്റിയുടെ മുൻ ഭാരവാഹി കൂടി ആയിരുന്നു.
ഭാര്യ :നഫീസ
മക്കൾ : ഇർഷാദ് ,ഇല്ല്യാസ് ,ഇസ്മായിൽ ,മുബാറക്കത്ത്, റഹ്മത്ത് .
മരുമക്കൾ : റഷീദ, ഈമാൻ ,അബ്ദുൽ ഗഫൂർ ,മുനീർ ,
സഹോദരങ്ങൾ : കരീം ,അസ്സയിനാർ ,അഷറഫ് , റുഖിയ ,സഫിയ.

Post a Comment

0 Comments