Ticker

6/recent/ticker-posts

കടലൂർ മാപ്പിള വീട്ടിൽ നബീസ നിര്യാതയായി

നന്തി ബസാർ: കടലൂരിലെ പരേതനായ മുമ്പിലെ വളപ്പിൽ അസ്സയിനാറുടെ ഭാര്യ മാപ്പിള വീട്ടിൽ നബീസ (69).നിര്യാതയായി മക്കൾ: നൗഷാദ്, ഷബീർ, (ഇരുവരും കുവൈറ്റ് ), നസീർ (ദുബൈ), ഹസീന. മരുമക്കൾ: ഫൈസൽ (കുവൈറ്റ് ), സൗദ (പയ്യോളി ), ഹസ്ബി (നന്തി ), നജ്മ (കൊല്ലം). സഹോദരങ്ങൾ: അഷ്റഫ്, മുഹമ്മദ്, പരേതരായ അസ്സയിനാർ, അഹ്മദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച കാലത്ത് 8 മണിക്ക് കടലൂർ ജുമാ മസ്ജിദിൽ.


Post a Comment

0 Comments