Ticker

6/recent/ticker-posts

തിരുവള്ളൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 4 പേർക്ക് പരിക്ക് VIDEO




കോഴിക്കോട് തിരുവള്ളൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 4 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ ടൗൺ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
 

Post a Comment

0 Comments