Ticker

6/recent/ticker-posts

ഓപറേഷൻ തൂഫാൻ കടലൂരിൽ പോലീസ് പരിശോധന


നന്തിബസാർ: ഓപറേഷൻ തുഫാൻ ദി നാർക്കോ ഹണ്ട് ലഹരി ശ്യംഖലയെ തകർക്കുന്നതിൻ്റെ ഭാഗമായി ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടലൂരിൻ്റെ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി.തീരദേശ മേഖലയിൽ ആളൊഴിഞ്ഞ വീടുകൾ,സ്ഥലങ്ങൾ,പിടിക മുറികൾ,ഒഴിഞ്ഞ് കിടക്കുന്ന പറമ്പുകളെല്ലാം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.പരിശോധനക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി സബ് ഇൻസ്പെക്ടർ വൈശാഖ്,ഗിരീഷ്,അജയ് ദാസ്,സിനിയർ സിവിൽ പോലീസ് ദിനീഷ് എന്നിവർ നേതൃത്വം നൽകി.തീരദേശ മേഖലയിലെ ലഹരി ഉപയോഗവും വിപണനവും തടയാൻ പരിശോധനകൾ ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി

 

Post a Comment

0 Comments