Ticker

6/recent/ticker-posts

പയ്യോളി ദേശീയപാതയിൽ ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

പയ്യോളി: നിർദ്ദിഷ്ട ദേശീയ പാതയിൽ പയ്യോളി പെട്രോൾ പമ്പിന് സമീപം ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രിക മരണപ്പെട്ടു. കുഞ്ഞടക്കം രണ്ടുപേർക്ക് പരുക്ക്. ഇന്ന് വൈകീട്ട് 6.15 ഓടെയാണ് അപകടം

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടർ പിറകിൽ നിന്നും വന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടമുണ്ടായത് ബസിനടിയിൽ കുടുങ്ങിയ യുവതിയുടെ തലയിലൂടെ മുൻ ചക്രം കയറിയിറങ്ങി യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

Post a Comment

0 Comments