പയ്യോളി : ഡി വൈ എഫ് ഐ അട്ടകുണ്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരം 2026 സംഘടിപ്പിച്ചു.SSLC ' PLUS TW0. 'LS S . USS KTET പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പയ്യോളി നഗരസഭാ പതിനെഴാം വാർഡ് കൗൺസിലർ എം വി ബാബു ഉദ്ഘാടനം ചെയ്തു. കളത്തിൽ ലത്തീഫിൻ്റെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ കെ സി സുധൻ അദ്ധ്യക്ഷത വഹിച്ചു.സതീശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.അശോകൻ കുഴിക്കാട്ട്. ഒ വി സുധ. വിദ്യ പാലത്തിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ എം ശ്രീനി സ്വാഗതവും അഭിജിത് നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.