Ticker

6/recent/ticker-posts

ഉന്നത വിജയികളെ അനുമോദിച്ചു


എസ് എസ് എൽ സി , പ്ലസ് ടു , 
സി എം കിഡ്സ് സ്‌കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സമന്വയ കൊഴുക്കല്ലൂർ അനുമോദിച്ചു.
കാരയാട്ട് ഇ വി ഗോവിന്ദൻ മാസ്റ്റർ , എളങ്കൂറ്റിൽ ടി കുഞ്ഞിരാമൻ മാസ്റ്റർ, പുത്തലത്ത് രാഘവൻ സ്മാരക ഉപഹാരങ്ങൾ 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 
ടി നിബിത വിജയികൾക്ക് സമർപ്പിച്ച് 
ചടങ്ങ് ഉദ്ഘാടനം ചെയ്തു. 
ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ ജസ്‌ല കൊമ്മിലേരി, വാർഡ് മെമ്പർ കെ.ടി വിനോദൻ, പുഷ്‌പ മഠത്തിൽ, സഞ്ജയ് കൊഴുക്കല്ലൂർ, 
ടി . എൻ അമ്മത് രതീഷ് മുതു വോട്ട് 
സുരേഷ് കീഴന , ഇ കുഞ്ഞിക്കണ്ണൻ 
ശിവദാസ് ശിവപുരി എന്നിവർ ആശംസകളർപ്പിച്ചു. 
എൻ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. പി.കെ സുരേഷ് സ്വാഗതവും പി.കെ ശങ്കരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments