Ticker

6/recent/ticker-posts

കണ്ണൂരിൽ നിന്നും മുനമ്പത്തേക്ക് പോവുകയായിരുന്ന മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി.

കൊയിലാണ്ടി: കണ്ണൂരിൽ നിന്നും മുനമ്പത്തേക്ക് പോവുകയായിരുന്ന മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി. യാക്കൂബ് എന്ന മത്സ്യബന്ധന ബോട്ട് വടകര ഭാഗത്ത് കടലിൽ എഞ്ചിൻ തകരാറിലായി മത്സ്യ തൊഴിലാളികളുമായി കുടുങ്ങിയത്  വിവരം ലഭിച്ചതിൽ  ഫിഷറീസ്  അസി. ഡയരക്ടർ സുനീറിൻ്റെ  നിർദ്ദേശ പ്രകാരംസബ് ഇൻസ്പെക്ടർ  ഹരിദാസ് റസ്ക്യു ഗാർഡുമാരായ മിഥുൻ, അമർനാഥ്, ഹമലേഷ് എന്നിവർ ചേർന്ന് ബോട്ടും തൊഴിലാളികളെയും കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു..

Post a Comment

0 Comments