Ticker

6/recent/ticker-posts

വടകര ലോറി ഇടിച്ച് ബൈക്ക് അടിയിൽ പെട്ടു യുവാവ് അത്ഭുതകരമായ രക്ഷപ്പെട്ടു

 

വടകര: വടകരയിൽ ബൈക്കിൽ ലോറി തട്ടി ലോറിക്ക് അടിയിൽ പെട്ടു യുവാവ് അത്ഭുതകരമായ രക്ഷപ്പെട്ടു .  
ഇടിയുടെ ആഘാതത്തിൽ ബൈക്ക്  ലോറിയുടെ അടിയിലേക്ക് അകപ്പെട്ടെങ്കിലും, യുവാവ് തെറിച്ചു വീണതിനാൽ രക്ഷപ്പെട്ടു സംഭവം നടന്ന ഉടൻ ഓടിയെത്തിനക്ഷത്ര പ്രവർത്തനം നടത്തി

Post a Comment

0 Comments