Ticker

6/recent/ticker-posts

നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയിൽ നിയന്തണംവിട്ട കാർ ബൈക്കുകളിൽ ഇടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്ക്

 
വടകര : നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയിൽ അമ്പല. കുളങ്ങര ടൗണിന് സമീപം നിയന്തണംവിട്ട കാർ ബൈക്കുകളിൽ ഇടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്ക്  ഇന്ന് ഉച്ചക്ക് ഒര് മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപതിയിലേക്ക് മാറ്റി.  അപകടത്തെ തുടർന്ന് അര ' മണിക്കുർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപെട്ടു പൊലിസ് എത്തി വാഹനങ്ങൾ നിക്കി ഗതാഗതം പുനസ്ഥാപിച്ചു

Post a Comment

0 Comments