Ticker

6/recent/ticker-posts

കോഴിക്കോട്ട് നിപ രോഗബാധയെന്ന് സംശയം രോഗലക്ഷണങ്ങളോട് ഒരാൾ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട്ട് നിപ രോഗബാധയെന്ന് സംശയം. ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. പരിശോധന ഫലം നാളെയാണ് ലഭിക്കുക
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു    . ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നാളെ പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ നിപ്പയാണെന്ന് ഉറപ്പിക്കാന്‍ കഴിയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വിഭാഗം ഈ ഭാഗത്ത് സൂക്ഷ്മ പരിശോധന നടത്തുകയാണ്

Post a Comment

0 Comments