Ticker

6/recent/ticker-posts

ഗുരുക്കൾ താഴ ഭാസി എന്ന നവാസ് G T അന്തരിച്ചു

പയ്യോളി : പരേതനായ നാലകത്ത് ഇബ്രാഹിം ൻറെ മകൻ ഭാസി എന്ന നവാസ് GT(49) ഗുരുക്കൾ താഴ മരണപ്പെട്ടൂ മാതാവ് തെരുവിൻ താഴെ കദീശ. ഭാര്യ ഷബ്‌ന മക്കൾ നകാഷ് ഇബ്രാഹിം, ലൈബ, സൈറ , നയിഹ സഹോദരങ്ങൾ ലത്തീഫ് GT അബ്ദുറഹിമാൻ GT സഹോദരിമാർ ആയിഷ നടുവണ്ണൂർ നദീറ, സുഹറ ചിറക്കൽ

Post a Comment

0 Comments