പയ്യോളിയിൽ ട്രെയിൻ തട്ടി യുവാവിന് പരിക്ക്. പയ്യോളി ബീച്ച് റോഡിലെ റെയിൽവേ ഗേറ്റിന് തെക്ക് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം  പയ്യോളി അയനിക്കാട് സ്വദേശിക്കാണ് പരിക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം പയ്യോളി പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി