Ticker

6/recent/ticker-posts

തച്ചൻകുന്നിലെ പഴയ കാല സോഷ്യലിസ്റ്റ് കപ്പള്ളിത്താഴ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തച്ചൻകുന്നിലെ പഴയ കാല സോഷ്യലിസ്റ്റ് കപ്പള്ളിത്താഴ കുഞ്ഞിക്കണ്ണൻ(78) അന്തരിച്ചു.
ഭാര്യ ശാരദ മക്കൾ സതീശ്കുമാർ.മിനി.സജില മരുമക്കൾ.രാഘവൻ (വീരവൻഞ്ചേരി)പ്രസാദ് (തിക്കോടി) രേഷ്മ (പള്ളിക്കര)സഹോദരങ്ങൾ.രാധ ,സരോജിനി,ചന്ദ്രൻ,പരേതയായ കമല

Post a Comment

0 Comments