Ticker

6/recent/ticker-posts

തിക്കോടി :എ.ഇ.ഒ ഓഫീസ്‌ ബസ്റ്റോപ്പിന് പടിഞ്ഞാറ്‌ വശം വലിയപറമ്പിൽ കണാരൻ അന്തരിച്ചു


തിക്കോടി :എ.ഇ.ഒ ഓഫീസ്‌ ബസ്റ്റോപ്പിന് പടിഞ്ഞാറ്‌ വശം വലിയപറമ്പിൽ 
കണാരൻ (80) അന്തരിച്ചു
ഭാര്യ:ശാരദ 
അച്ഛൻ :പരേതനായ കുഞ്ഞിരാമൻ 
അമ്മ :പരേതയായ ചീരു 
സഹോദരങ്ങൾ :പരേതനായ കുഞ്ഞിക്കണ്ണൻ, രാഘവൻ നാരായണൻ, ജാനകി , ശോഭ, രാധ, വസന്ത. 
മക്കൾ :സജീഷ്, ഷീബ, രാജേഷ് .
മരുമക്കൾ :വിനോദൻ (ഇരിങ്ങത്ത്) ഷിജി(മണിയൂർ )

Post a Comment

0 Comments