Ticker

6/recent/ticker-posts

എസ്.എസ്.എഫ് പയ്യോളി സെക്ടർ സാഹിത്യോൽസവം



 വിദ്യാർത്ഥികളുടെ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1993 ൽ ആരംഭിച്ച സാഹിത്യോത്സവ് 33 ാം എഡിഷൻ പയ്യോളി സെക്ടർ സാഹിത്യോത്സവ് ബീച്ച് റോഡ് ബിലാൽ നഗറിൽ വച്ച് മെയ് 22, 23 വെള്ളി ശനി ദിവസങ്ങളിൽ നടക്കുകയാണ് .നൂറിലേറെ മൽസരവും ഇരുനൂറിലേറെ വിദ്യാർത്ഥികളും എട്ട് യൂണിറ്റുകളും  ഉൾപ്പെടുന്ന, രണ്ട് ദിനങ്ങളിലായി അരങ്ങേറുന്ന കലയുടെ ആഘോഷമാണ് സാഹിത്യോത്സവ്. വിമീഷ് മണിയൂർ  ഉദ്ഘാടനം ചെയ്യും.  മുഖ്യപ്രഭാഷണം  അനസ്‌  അമാനി ,പുഷ്‌പഗിരി എന്നിവർ നിർവഹിക്കും. 
സമാപന സംഗമത്തിൽ പയ്യോളി മുൻസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനവും 
ssf കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് ഷാഫി അഹ്സനി സന്ദേശ പ്രസംഗം നടത്തും.അധ്യക്ഷൻ സ്വാഗതസംഘം ചെയർമാൻ നാസർ സഖാഫി തിക്കോടി.
 സ്വാഗതം ssf പയ്യോളി സെക്ടർ ജനറൽ സെക്രട്ടറി മിഷാൽ  കീഴൂർ. സ്വാഗതസംഘം കൺവീനർ  ഹനീഫ നെല്ലോളി നന്ദിയും അറിയിക്കും 
ആശംസ അറിയിച് Kvvas പ്രസിഡന്റ് ഷമീർ km സംസാരിക്കും. 
Ssf കൊയിലാണ്ടി ഡിവിഷൻ പ്രസിഡന്റ്‌ സഹദ് സഖഫി, kmj കൊയിലാണ്ടി സോൺ ജനറൽ സെക്രട്ടറി നസീർ മേലടി,  കമ്മന ഉമ്മർ ഹാജി, പിഎം ഹുസൈൻ, റെ ഷിദ് സി, shabeeb കൂവപ്പുറം, ഹാഫിള് hathib hussain എന്നിവർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ നാസർ സഖാഫി 
ഹനീഫ് നെല്ലോളി റഷീദ് c മിഷാൽ 
ഇർഷാദ് മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments