Ticker

6/recent/ticker-posts

പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന : അമോണിയ സാന്നിധ്യം കണ്ടെത്തിയ മത്സ്യങ്ങൾ നശിപ്പിച്ചു

 പേരാമ്പ്ര : മാർക്കറ്റിൽ  മൊബൈൽ ഫുഡ്‌ ടെസ്റ്റിംഗ് ലാബ് ഉപയോഗിച്ച് നടത്തിയ മത്സ്യ പരിശോധനയിൽ അമോണിയ സാന്നിധ്യം കണ്ടെത്തിയത്തിനെ തുടർന്ന് 7 കിലോഗ്രാം ആവോലി നശിപ്പിച്ചു. Fssai രെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയിന്നില്ല. കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫുഡ്‌ സേഫ്റ്റി ഓഫീസർ വിജി വിൽസൺ അറിയിച്ചു

Post a Comment

0 Comments