Ticker

6/recent/ticker-posts

പള്ളിക്കര എടോളി പത് മനാഭൻ നായർ അന്തരിച്ചു

 പയ്യോളി പള്ളിക്കര എടോളി പത് മനാഭൻ നായർ(73) അന്തരിച്ചു.ഭാര്യ ഷീല. മക്കൾ ഷിബിൽ (എ എൽ പി എസ് പള്ളിക്കര ), ഷിജിൽ (ഒമാൻ ).മരുമക്കൾ രഞ്ജുഷ ആയഞ്ചേരി, ചൈതന്യ കാവുംവട്ടം .സഹോദരങ്ങൾ പ്രഭാകരൻ നായർ ചീക്കിലോട് പദ്മിനി അമ്മ, ഗംഗാധരൻ നായർ, ബാലകൃഷ്ണൻ നായർ, പ്രേമ കെ പി പാറപ്പുറത്ത്.

Post a Comment

0 Comments