Ticker

6/recent/ticker-posts

കൊയിലാണ്ടി പുതിയ ബൈപ്പാസിൽ പില്ലറിനു വേണ്ടി എടുത്ത കുഴിയിൽ വീണ് മൂടാടി സ്വദേശിക്ക് പരിക്ക്

കൊയിലാണ്ടി ഗോപാലപുരം പുതിയ ബൈപ്പാസിൽ പില്ലറിനു വേണ്ടി എടുത്ത കുഴിയിൽ ബൈക്ക് വീണു പരിക്കേറ്റു. സംഭവത്തിൽ മൂടാടി സ്വദേശി സനോജ് (37) ന് പരിക്കേറ്റു
. ഇദ്ദേഹത്തെ കൊയിലാണ്ടി അഗ്നിരക്ഷാസേന താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.
ഇന്ന് രാത്രി 8 മണിയോടുകൂടിയാണ് അപകടമുണ്ടായത്. 
 

Post a Comment

0 Comments