Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് മുതിരക്കാവിൽ രവീന്ദ്രൻ അന്തരിച്ചു


പയ്യോളി അയനിക്കാട് മുതിരക്കാവിൽ രവീന്ദ്രൻ (55) അന്തരിച്ചു അച്ഛൻ: പരേതനായ ശങ്ക രൻ(സ്വാതന്ത്ര്യ സമര സേനാനി). അമ്മ: പരേതയായ ശാരദ. ഭാര്യ: രാധ. മക്കൾ: മേഘ, മധുശങ്കർ. മരുമകൻ: അഭിജിത്ത് (മുയിപ്പോത്ത്) സഹോദരങ്ങൾ: ലക്ഷ്മി, നിർമ്മല, സതി,വേണു.
സംസ്കാരം ഇന്ന്(ഞായർ) വൈകീട്ട് 7ന് ഏച്ചിലാട്ട് വീട്ടുവളപ്പിൽ

Post a Comment

0 Comments