Ticker

6/recent/ticker-posts

ദളിത് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം മുൻ സെക്രട്ടറി മൂരാട് പെരിങ്ങാട് കുന്നുംപുറത്ത് കണ്ണൻ നിര്യാതനായി.

ഇരിങ്ങൽ :ദളിത് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം മുൻ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായിരുന്ന മൂരാട് പെരിങ്ങാട് കുന്നുംപുറത്ത് കണ്ണൻ(92)നിര്യാതനായി.
ഭാര്യ:നാരായണി,
മക്കൾ:ശ്യാമള(മണിയൂർ),സുരേഷ്,ശശിധരൻ(കോൺഗ്രസ്സ് ബൂത്ത്പ്രസിഡണ്ട്),സജീവൻ(ദളിത് കോൺഗ്രസ്സ് പയ്യോളിമണ്ഡലംപ്രസിസണ്ട്),
സഹോദരങ്ങൾ:പരേതരായ നാണു,ബാബു,Dr.നാണു(കിഴുർ),ശാന്ത (കീഴരിയൂർ,ലക്ഷ്മി(അയനിക്കാട്),കല്യാണി(പാലയാട്),
മരുമക്കൾ:രജനിസുരേഷ്,പ്രീജ ശശിധരൻ,ഇന്ദു സജീവൻ,പരേതനായ ശശീന്ദ്രൻ കുറുന്തോടി.

Post a Comment

0 Comments