Ticker

6/recent/ticker-posts

മന്ത്രി വീണാ ജോർജിന് നേരെ കെ എസ് യു നടത്തിയ അക്രമത്തിൽ സിപിഎം പ്രതിഷേധം

പയ്യോളി : മന്ത്രി വീണാ ജോർജിന് നേരെ കെ എസ് യു നടത്തിയ
അക്രമത്തിൽ പ്രതിഷേധിച്ച് സി പി ഐ എം ൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
 പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു

Post a Comment

0 Comments