Ticker

6/recent/ticker-posts

കൊഴുക്കല്ലൂർ അഗ്രിക്കൾച്ചർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി ബി.ടി സുധീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു.

മേപ്പയൂർ : കൊഴുക്കല്ലൂർ അഗ്രിക്കൾച്ചർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി അംഗം ബി.ടി സുധീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി സുരേഷ് കുമാർ ഓടയിലിനേയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി തിരുമംഗലത്ത് സദാനന്ദൻ, സുധീഷ് കേളോത്ത്, ചന്ദ്രൻ എടവത്ത്കണ്ടി,കെ ടി രമേശൻ,കെ ലികേഷ്,അശോകൻ എംപി, ഇ കെ ലിൻസ കെ കെ സുലോചന, വിജിത രാജേഷ് എന്നിവരേയും തെരഞ്ഞെടുത്തു. മുഴുവൻ അംഗങ്ങളും രാഷ്ട്രീയ ജനതാദൾ പ്രതിനിധികളാണ്.

Post a Comment

0 Comments