Ticker

6/recent/ticker-posts

തുറയൂർ കൊയപ്പള്ളി തിറയുത്സവത്തിന് തുടക്കമായി

തുറയൂർ കൊയപ്പള്ളി തിറയുത്സവത്തിന് തുടക്കമായി ഇരുപ്പത്തിനാലാം തിയ്യതി ചൊവ്വാഴ്ച കൊയപ്പള്ളി കുടുംബത്തിലെ വനിതാ ടീം അവതരിപ്പിച്ച കൈകൊട്ടി കളി. കനൽകൂട്ടം കൊയിലാണ്ടിയുടെ നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും അരങ്ങേറി. ഇരുപത്തി അഞ്ചാം തിയ്യതി രാവിലെ ഇളനീർ മുറി. ഭഗവതി എഴുന്നള്ളത്ത് .ഗുളികൻ വെള്ളാട്ട് പൂ കലശം 26 ന് പുലർച്ചെ നാഗഭഗവതി തിറ .കനലാട്ടം. മീത്തു പിടി .ഗുളികൻ തിറ .ഭഗവതി തിറ .രാവിലെ 6 മണി മുതൽ വാളകംകൂടൽ .10 മണിക്ക് ഭഗവതിയുടെ തിരിച്ചെഴുന്നള്ളത്ത് എന്നിവ നടക്കും

Post a Comment

0 Comments