Ticker

6/recent/ticker-posts

സജ്ജം പരിപാടി ഉദ്ഘാടനം ചെയ്തു

. പയ്യോളി:തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ ജില്ലാ പഞ്ചായത്ത് ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ പഠന പിന്തുണ പരിപാടിയായ `സജ്ജം `പഠന ക്യാമ്പിന്റെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് അംഗം ശോഭ കിഴക്കൻ കുളങ്ങര നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് സി.സുനിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ. എം.ടി. ഗീത , ഡോ.കെ.കെ
 കുഞ്ഞമ്മത് , കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര സ്വാഗതവും അക്കാദമിക് കൗൺസിൽ കൺവീനർ എ.ടി. അബ്ദിജൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments