Ticker

6/recent/ticker-posts

ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച പള്ളിക്കര പൊക്കിണാരി മരുതിയിട്ട് പി. ശ്രീധരൻ അടിയോടി അന്തരിച്ചു.


പയ്യോളി: ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച പള്ളിക്കര പൊക്കിണാരി മരുതിയിട്ട് പി. ശ്രീധരൻ അടിയോടി (86) അന്തരിച്ചു. കോഴിക്കോട് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനായിരിന്നു.
ഭാര്യ: വനജ കൊയിലോത്ത്.
മക്കൾ: ശ്രീലേഖ, ലജിത്കുമാർ (ബഹറിൻ), സുജിത് (സൗദിഅറേബ്യ).
മരുമക്കൾ: വി. ശശികുമാർ (കണ്ണാടിക്കൽ), അനൂജ (ഇയ്യാട് ), ദിവ്യ (വൈക്കിലശ്ശേരി).
സഹോദരങ്ങൾ: പത്മിനിഅമ്മ (നന്തി), സരോജിനിഅമ്മ, പരേതനായ കുഞ്ഞിശങ്കരൻ അടിയോടി.

Post a Comment

0 Comments