Ticker

6/recent/ticker-posts

കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മരിച്ചവരുടെ എണ്ണം നാലായി

കോഴിക്കോട് വലിയങ്ങാടിയിൽ  കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മരിച്ചവരുടെ എണ്ണം നാലായി
തിരുവങ്ങൂർ സ്വദേശി വിനോദ് ആണ് മരണപ്പെട്ടത്
വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളായ കിണാശ്ശേരി സ്വദേശിജബ്ബാർ, അത്തോളി സ്വദേശികളായ അഷ്‌റഫ്, ബഷീർ  എന്നിവരാണ്  നേരത്തെ മരണപ്പെട്ടത്
ലോഡ് ഇറക്കിയ ശേഷം കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് സൺഷെയ്ഡ് സ്ലാബ് പെട്ടെന്ന് തകർന്നു വീണത്.

Post a Comment

0 Comments