Ticker

6/recent/ticker-posts

കീഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവം

കീഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവം ജനുവരി 17 ന് അവസാനിക്കും ജനവരി 12 നാണ് കൊടിയേറ്റ കർമം നടന്നത്. വിവിധ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ശിവഗംഗ പന്തലായനി അവതരിപ്പിച്ച സോപാന സംഗീതാർച്ചന. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം. വടകര വരദയുടെ ഇരുട്ടിൻ്റെ ആത്മാവ് എന്ന നാകം കുട്ടിച്ചാത്തൻ വെള്ളാട്ട് ഗുളികൻ വെള്ളാട്ട്. ജനുവരി 16ന് ഇളനീർ കുലവരവ്.വേലായുധൻ കീഴരിയൂരിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വലിയ വട്ടളം ഗുരുതി പാണ്ടിമേളം എന്നിവ നടന്നു. നാടിൻ്റെ നാനാഭാഗത്ത് നിന്നും ഉത്സവ ത്തിന് നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുന്ന ഉത്സവം 17 ന് അവസാനിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments